ആ ഓർമ്മകൾ …..

ഈ വഴികളിൽ പ്രണയമില്ലെനിക്കിനി
വേദനകളും , മുറിവുകളും മാത്രം …
ഓർമകളിൽ പൂക്കളും, നിറങ്ങളും
കാണുന്നില്ലൊട്ടും…

ആദ്യ സ്പർശനവും , ആദ്യ ചുംബനവും–
ആശ്ലേഷിച്ചുനിന്നതും, നിഴലുകളെ
നോക്കി ചിരിച്ചതും-
അകലുന്നെന്നിൽനിന്നും …

ഓർക്കുവാൻ ശ്രമിക്കുന്തോറും
മരിക്കുന്നെന്നിലാ ഓർമ്മകൾ.

ഓർക്കും എന്നും —-
നാം കണ്ടുമുട്ടിയ ആ ദിനവും
വിദ്യാലയത്തിന്ടെ ചുവരുകളിൽ
ചേർന്നു നിന്നു പ്രണയിച്ചതും ,
പ്രണയം കൈമാറിയതും ,
ഒരിക്കലും മറക്കല്ലേ
എന്നു നമ്മൾ പറഞതും ……

—-അലെക്സിസ്

ഇമേജ് സോഴു്സ്: http://getacover.com/cover/lonely-8406/

sh.jpg

മരണം ….

ഒരിക്കലും കണ്ടിട്ടില്ലാത്തയെൻ സഖി
വരില്ലേ നീ , തരില്ലേ ഉണരാത്തൊരുറക്കം
 
വേദനയുടെ ഭാണ്ടവും പേറി വയ്യെനിക്കിനീ ജീവിതം
അകലങ്ങളിലേക്കടുക്കുവാൻ കഴിയില്ലെനിക്കൊട്ടും ….
—അലെക്സിസ്

 

ഇമേജ് സോഴു്സ്: http://hengki24.deviantart.com/art/timeless-

city-lSTANBUL-136324809

5d61956af48c5f1b5b277ae7c97b737c.jpg

A sage’s virgin sin….

The secret must be explored but no reason prevailed

His wild fantasy raced through the jovial nights

The layers of darkness darted away swiftly

A warning from within pleasures eluded

A sage’s virgin sin- caught him, bound him forever

From glory to disgrace that wrapped him in an eternal shame

He wanted to bury the sordid game where it started

But his feet again and again found that hellish route

She ‘let him go’ before the dawns without a word

Her devious choice but he never blamed her

Reality cast a pall upon his heart

“It’s life, ” he said with a deep sigh

He even found the way during the rainy nights

But she ‘let him go’ before the dawns without a word

His virgin sin was so infectious that ruined his life!

—alexis

c

ഇന്നും നിനക്കായി…

ഞാൻ ആദ്യമായി പ്രണയിച്ച നിനക്കുവേണ്ടി… ഇപ്പോഴും പ്രണയം…….18  വർഷം പോയതറിഞതെയില്ല ………..

——————–

അമൃതമാണെന്നൊരുനാളാജീവിതം

എൻ മനം ചൊല്ലി പ്രണയമേ

ഏകാന്തതയിൽ ഒരായിരമോർമ്മ

ചിത്രങ്ങൾ ഈ മഴവഴിയിൽ

വേദനയോടെ ഇന്നും നിനക്കായി   …..

–അലെക്സിസ്

pic credit:http://dastok.deviantart.com/art/563-261096941

12250065_1525321634453530_2506111815588308570_n

Love…

Ever bubbling bliss of your luminous love dances in-
every fiber of my delicate body, ever mystic elixir
so exuberant my spirit when it permeates my soul
mystery unfolds when you are so closer
warm and moist, untold love filled fragrance
whispered winds carrying them ever forward, reverberating
and lonely the world remains, depth our ride

—-alexis

image source: http://dastok.deviantart.com/art/the-book-lovers-193177415  

12250090_1525573961094964_4076412759582396540_n

Continue reading

I’m your shadow….

Future storms cast long shadows in and out unexpected
where you may see sweet words spill fire around
using you like a cow chained never understanding
milking your dreams and forgetting the real you inside
strong as sycophants their own way try to complete the dots..

Hey, never cry like a child, be strong and enjoy the life
thus far made it only a little longer to go…
walk , run along the way we as friends spent our childhood
run along the sweet, unexpected memoirs together we shared

I am your shadow walk, run with me, dance and laugh madly
when I meet you again look into my eyes and see the madness
of a true warrior thus far fought, standing straight against the odds…
—alexis

fading_away_like____by_viscosa

visual source: http://lostoneself.deviantart.com/art/Fading-away-like-104570848
————–
view “My Musings: http://shinojalex.blogspot.in/

visual source: http://lostoneself.deviantart.com/art/Fading-away-like-104570848
————–
view “My Musings: http://shinojalex.blogspot.in/

നിനക്കായി …..

ഒരു ചിറകറ്റവർണ്ണ ശലഭം ഞാൻ
നിൻ ഓർമ തൻ ചെമ്പകപൂവിൽ
മുത്തമിടുന്നു ഈ സായം സന്ധ്യയിലും

നിന്നിലണയുവാൻ നിന്നിലലിയുവാൻ
വെമ്പൽ കോണ്ടിടുന്നു എൻഹൃദയം

നിനവായി, രാവിൽവിരിയുന്ന പൂവായി
സ്വപ്നമായി വരുമോ ഒരിക്കലെങ്കിലും
എൻ സഖി നീ ……….

— അലെക്സിസ്
——————
http://shinojalex.blogspot.in/

229191_217729304912306_2787299_n

Missing

It’s an experimental poem known as “Shadorma“originated in Spain. It has six lines -with a syllable pattern of 3-5-3-3-7-5
————-
Missing…
—————
We met once
in that old class room
met often
where our life
changed helplessly forever
missing you badly..
–alexis
pic courtesy: http://migrena.deviantart.com/art/Knowledge-tree-142593676
————-
View “My Musings”:http://shinojalex.blogspot.in/

a6d767ae1aa1abdbee11ca7852bf4ff5-d2cw9zg